Right 1ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കെതിരെയും ഫയല്‍ വൈകിപ്പിച്ച ക്ലര്‍ക്കിനെതിരെയും നടപടി വേണമെന്ന ആവശ്യത്തിന് പ്രസക്തി കൂടുന്നു; ആത്മഹത്യ ചെയ്ത അധ്യാപികയുടെ ഫയലില്‍ അന്തിമ ഉത്തരവ് ഇറങ്ങിയത് ജീവനൊടുക്കി 24 ദിവസത്തിന് ശേഷം; താമരശ്ശേരിയിലെ അലീന ബെന്നി ചുവപ്പുനാടയുടെ രക്തസാക്ഷി തന്നെമറുനാടൻ മലയാളി ബ്യൂറോ28 March 2025 7:10 AM IST